അസ്കളിബോസ് ഒന്നാമന് ശേഷം വൈദ്യ ശാസ്ത്രം സംസാരത്തിലൂടെ മാത്രം ആയിരുന്നു.
ഇതാ പിന്നീട് നാം കാണുന്നത് ബുക്രാതിന്റെ സുവര്‍ണ കാലഘട്ടം .അദ്ദേഹമാണ് ( ഹുമരല് തിയറി ) ചാടുര് ദോഷ പ്രയോഗം ലോകത്തിനു സമ്മാനിച്ചു. വൈദ്യം ഒരു ശാസ്ത്രമാനന്നും നാലു ദോഷങ്ങളില്‍ ആസ്പദമാകിയാണ് ആരോഗ്യവും അനാരോഗ്യവും നിലനില്‍ക്കുന്നത്. എന്ന് അദ്ദേഹം സമര്‍ത്തിച്ചു. ബുക്രാതിനു ശേഷം പിശാഗോരാസ് ബി. സി .നാനൂറ്റി എഴുപതില്‍ ( സുലൈമാന്‍ നബി യുടെ ) കാലത്ത് ജീവിച്ചു. സുക്രാത് , ( സോക്രടീസ് ) അഫാലാതൂന് , അരസ്തൂ എന്നീ വൈദ്യ രക്ത്നങ്ങള്‍ ഈ ശാസ്ത്ര രംഗത്ത് മികച്ച സേവങ്ങള്‍ അര്പിച്ചു.
റോമിന്റെ പതനത്തോടെ വൈദ്യ ശാസ്ത്രവും നിലച്ചു പോകുമായിരുന്നു. എന്നാല്‍ യൂനാന്‍ എന്ന സ്ഥലത്ത് ഇതിനു വേരോട്ടം ലഭിക്കുകയും പിന്നീടു അറബികള്‍ ഈ ശാസ്ത്ര ശാഖയെ മുനോട്ടു കൊണ്ട് പോയി.
വൈദ്യ ശാസ്ത്ര പിതാവെന്നരിയപെറടുന്ന ബുകറാത്ത് തന്റെ പ്രധാന വൈദ്യ ശാസ്ത്ര പുസ്തകതില് എഴുതി വെച്ച സിദ്ധാന്തമാണു യൂനാനിയുടെ അടിസ്താന തത്വം. ചതുര് ദോഷ സിദ്ധാന്ത അടിസ്താനമാകിയാണു യൂനാനി അന്നും ഇന്നും നിലകൊള്ളുന്നത്. ഈ ശാസ്ത്രം നിലകൊള്ളുന്നത് ഭഔദിക മാറ്റങ്ങളെ നിരീക്ഷിച്ചു കൊണ്ടാണു. അതായതു ഭൊഉദിക മാറ്റങ്ങള്‍ ശരീരതില് എങിനെ നിലകൊളുന്നു വെന്നു നോക്കണം. ഭൂമിയിലെന്നപോലെ ശരീരത്തിലും നാലു പദാര്‍ഥങ്ങള്‍ ഉള്കൊണ്ടിരിക്കുന്നു. ഖരം, ദ്രാവകം, വാതകം, തീ( പ്ലാസ്മ). ഈ പതാര്തങ്ങള്ക്ക് അതിന്റെതായ ഗുണങ്ങള്‍ ഉണ്ടു. ഈ സ്വഭാവതിന്റെ അടിസ്താനത്തിലാണു ഭൂമിയില്‍ ഏതൊരു വസ്തുവും ഉണ്ടാകുന്നതും ഇല്ലാതകുന്നതും. ശരീരത്തിലെ നാലു പദാര്‍ത്ഥങ്ങള്‍ കഫം,പിത്തം,വാതം,രക്തം എന്നിവുമായി ബന്ധപെട്ടിരിക്ക്ന്നു. ഭൂമിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പോലെ ശരീരത്തിലും സംഭവിക്കുന്നു. ചൂടും തണുപ്പും,അംലം കാരം, രാത്രി-പകല്‍ എല്ലാറ്റിനെയും ഇണകല് ആയി ഉണ്ടാക്കപെട്ടിരിക്ക്ന്നു. ഒരവസ്തയുടെ വിപരീത അവസ്തയുള്ള മരുന്നുകള്‍ പ്രയോഗിക്കലാണ് യൂനാനി രീതി. ഇതാണു ഹിപ്പൊക്രാറ്റും വൈദ്യശാത്രത്തെ പഠിപ്പിച്ചത്.

