Friday, June 27, 2008

വിചാരങ്ങള്‍

ഭ്രാന്ന്ത വിചാരത്തിന്‍ വന്നുപോക്കില്‍

തങ്ങി കിടക്കും ചെറിയൊരംശം

ആയതു കത്തി ജ്വലിക്കുമ്പൊ-

ളുള്ളിലെ ഭാവങൾ മങിനിൽക്കും

------------

3 comments:

Aisibi said...

അക്ഷരപ്പിശകു കാരണം വായനക്കൊരിത് കിട്ടുന്നില്ല!!! അതൊന്ന് മിനുക്കണം... ഭ്രാന്ത് എന്റെ ഒരു ഇഷ്ട വിഷയമാണ്... കൂടുതൽ സമയവും അവരെ ചികിത്സിച്ച് കഴിയുന്നത് കൊണ്ടാകണം :) വിചാരത്തിന്റെ കുത്തൊഴുക്കിൽ തങ്ങി കിടക്കുന്ന ചെറിയ ഒരംശം...ആ ഒരു സിമ്പോളജി കൊള്ളാം...

Sapna Anu B.George said...

അക്ഷരത്തെറ്റിനിടയിലും ഭ്രാന്തമായ പദ്യം നിറഞ്ഞു നില്‍ക്കുന്നു....ആശയം, ഇത്ര ചെറിയവരികളില്‍ എങ്ങനെയോതുക്കി....നന്നായിട്ടുണ്ട് കേട്ടോ

Unknown said...

thanks ashibi
thanks sapna