Thursday, July 3, 2008

ആ ഒരു നോട്ടം

വിരസമായ നാളുകളെ സരസമാക്കി
എത്ര നിസ്സാർമായി നീ കടന്നുപോയി.
നിന്റെ ഒരു നോട്ടം ഒരു ചിരി
മനസ്സിലെത്ര കുളിർ മഴ പെഴ്തു.
പൂത്തതൊന്നും പഴുക്കാതെ പോയി
മനസ്സൊരു സഹാറയായി....


( വെറുതെ ഖവാലി ശൈലി മലയാളത്തിലും ഒന്നു പരീക്ഷിക്കുന്നു.)

1 comment:

അരുണ്‍ കരിമുട്ടം said...

പരീക്ഷണം കൊള്ളാം.
ഇനി എഴുതുമ്പോള്‍ ഒരു തീര്‍പ്പ് വേണേ