Friday, March 11, 2011

ഏലിയാമ്മ ടീച്ചര്‍ പിന്നെ അവരുടെ മക്കള്‍

അക്ഷര മാലയുടെയ് തുടക്കം ,അത് അര്‍ത്ഥ വതാകുന്നതിനു വേണ്ടി കൂട്ടി ചെര്കുന്ന മറ്റൊരക്ഷരം,മ്മ ,രണ്ടും കൂടി ചേര്‍ത്ത് എഴുതിയ്യാല്‍ കിട്ടുന്ന ഒറ്റ വാക്ക് അമ്മ , എല്ലാവരുടെയും ബലഹീനത ,പിറന്നു വീഴുന്ന കുട്ടി തുറന്ന വായയില്‍ കരയുന്ന ആദ്യ നാമം ,പണ്ഡിതനും പാമരനും മറക്കാനും മറയ്കുവനും പറ്റാത്ത ലോകസൃസ്ടി യുടെ ഏക സത്യം,ആ നാമത്തിനു മുന്പില്‍ പുതു പൂകള്‍ അര്‍പ്പിച്ചുകൊണ്ട് ഞാന്‍ ആരംഭി ക്കട്ടെ

ഇവര്‍ ആന്നു എന്റെ സര്‍വസ്വം
എന്റെ അമ്മ , അവര്‍ വാക്കുകള്ക് അതീത മായിരുന്നു ,,,ആയിരം സൂര്യന്‍ ഉധിച്ചു വരുന്ന കാന്തിയുള്ള പ്രകാശമേറിയ മുഖം ,ഉയര്‍ന്ന നാസിക,, പുഞ്ചിരി തൂകുന്ന ചുണ്ടുകള്‍ ,വെളുത്ത പഞ്ഞി കേട്ടുപോലെയുള്ള മുടി ഇങ്ങനേ ഉള്ള അമ്മ യെ മാത്രെമേ എനിക്ക് അറിയുകയുള്ളു യൌവനം തുടിക്കുന്ന അമ്മ എന്റെ നിഖണ്ടുവില്‍ ഇല്ല...കുഞ്ഞു ങ്ങളെ പുലര്‍ത്താനുള്ള പാട് ടുപെടലില്‍ വീട്ടില്‍ നിന്നും സ്കൂ ളിലെകും സ്കൂളില്‍ നിന്ന് വീട്ടിലെകും ഓടുന്ന അമ്മ ,,,വന്നാല്‍ ഉടന്നേ ഞങ്ങള്‍ ഭക്ഷണം കഴിച്ചോ എനന്ന് തിരക്കുന്ന എന്റെ പൊന്നമ്മ ,,,അവര്‍ അച്ച്ഹച്ചന്റെയ് പൊന്ന്‌,,, ഞങ്ങളുടെ പോന്നമചി ഇ ന്ന് കാല യവനികല്കുള്ളില്‍ മറഞ്ഞു പോയ്യല്ലോ എന്ന് എന്റെ കൂടെ ഇല്ലല്ലോ എന്ന് വിശ്വസിക്കാന്‍ പ്രയാസം

അവര്‍ സ്വന്തമായി ഒന്നും കരുതി വെച്ചില്ല ,അവര്‍ എന്റെ അറിവിന്റെ ഉറവിടമായിരുന്നു അവര്‍ എനിക്ക് നന്മ പകര്‍ന്നു നല്‍കി... എനികവേര്‍ സ്നേഹത്തിന്റെ പര്യ്യായം ,സഹനത്തിന്റെ മൂര്തി ഭാവം
ചില സമയങ്ങളില്‍ പുറം വേദനയെടുത്തു കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്റെ അമ്മ ഉണ്ടായിരുവങ്കില്‍ എന്ന് പറഞ്ഞു കണ്ണ് നന്നയുന്നത് കണ്ടിട്ടുണ്ട് ,,,,,യിന്നു ഞാന്‍ നഷ്ട ബോധ താല്‍ നീറുന്നു , ഞങ്ങളുടെ വേദനകള്‍ നിന്റെ വേദന ആയി കരുതി ഞങ്ങള്ക് നീ ശക്തി നല്‍കി ...നിന്റെ വേദന ഞങ്ങള്‍ കണ്ടില്ല... നിന്ന്റെയ് ഹൃധയതേ ഞാന്‍ തൊട്ടു അറിഞ്ഞില്ല ,,മാപ്പ് ,,,അമ്മേ എന്റെ അറിവ് കേടിനേ ഞാന്‍ സ്വയം ശപിക്കുന്നു ,,,ആ കവിളുകളില്‍ ഒരു പൊന്നുമ്മ തരാന്‍ ഞാ ന്‍ആഗ്രഹിക്കുന്നു പോയ്യതോന്നും തിരിച്ചുകിട്ടില്ല എന്നറിയാം ആയ്യിരം സംവല്സരന്‍ അനുഭവിച്ചു അറിയാനുള്ള അനുഭവ പാഠങ്ങള്‍ ഞങ്ങള്ക് പകര്‍ന്നു ഏകി നീ. ,,,,,ഇനി പറയതതായി നിനക്കും ഒന്നും ഇല്ല എനിക്കും ഒന്നും ഇല്ല ,അതെല്ലാംഎഴുതി പലകയില്‍ കോര്‍ത്ത്‌ ഞാന്‍ എന്റെ കഴുത്തില്‍ അന്നിയട്ടെയ് ,,, അതാണല്ലോ എനിക്ക് നല്‍കിയ നിന്റെ കാലടി പാത ,
വേര്‍പാട്‌ ലോക സത്യമാന്നു , ബന്ധഗലും ഭന്ധനഗലും മുറിച്ചു എരിയപെടുന്ന കാലത്തിന്റെ വികൃതി ,,, പോയിപോയ്യ ആനഷ്ട്ട വസന്തതേ ഞാന്‍ എന്റെ എന്റെ ഹൃധയതോട് ചേര്‍ത്ത് വെയ്ക്കട്ടേ ,,, നിന്റെ ഓര്‍മകളേ നെഞ്ചോടു അടുക്കിപിടിച്ചു നിനക്ക് താല്‍കാലികമായി വിടചൊല്ലട്ടേ എന്റെ മാതൃത്വ മെയ് ,,, , ,,,,,,വിട യമ്മേ ,,,,, വിട പൊട്ടുന്ന വേദനയോടെ തകര്‍ന്ന്ന ഹൃദയ തോടേ ,,, നിന്റെ കുഞ്ഞു ,,സാലി (കാത്തു )


നല്പ്പത്തിഅന്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പിരിഞ്ഞ്ഞ്ഞു പോയ കളികൂട്ടു കാരി ചാറ്റിംഗ് വഴി അവിചാരിതമായി കണ്ടു മുട്ടി. അമേരിക്കയില്‍ കഴിയുന്ന എലിയാമയുടെ മക്കള്‍ . വികാര നിര്ഭര മായ നിമിഷങ്ങള്‍. അവര്‍ എനികായി സമര്‍പ്പിച്ച അമ്മയുടെ ഓര്‍മ്മകള്‍ . സി എം ആര്‍ ഓണ്‍ വെബ്‌ ലെ ഞാന്‍ എഴുതിയ പോസ്റ്റ്‌ വായിച്ചു കരഞ്ഞു പോയി . കുറെ ഓര്‍മ്മകള്‍ പങ്കിട്ടു. ഇരുവഴിഞ്ഞിയില്‍ നിന്നും അത്തോളി മാസ്റെര്‍ രക്ഷ പെടുത്തിയ മക്കള്‍. ദൈവത്തിന്റെ കുസ്രിതികള്‍ അല്ലാതെ എന്ത് പറയും .

1 comment:

സാലീ കാത്തു said...

എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നെനിക്കറിയില്ല ,കാലങ്ങള്‍ ഏറെ കഴിഞ്ഞു വെങ്കിലും ഞങ്ങളെ ഓര്‍മയില്‍ നിന്ന് പെറുക്കി എടുത്തു പുതിയ തലമുറയുടെ അറിവിലേക്കായി കാഴ്ച വെച്ച കളിക്കൂട്ടുകാരന് ഉപഹാരമായി നല്‍കുവാനായി എന്റെ കൈയ്യില്‍ ,,ഈ കറകളഞ്ഞ സ്നേഹമാല്ലാതേ മറ്റൊന്നും ഇല്ല ??ആ സ്നേഹം ആ ആത്മ ബന്ധം ,,അത് മതിയല്ലോ ഒരു ജന്മം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍